Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

 

മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജെക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് പയോഗിക്കുന്നതിനായി സ്വന്തമായി വാഹനമുള്ള ഉടമകളില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. വാഹനത്തിന് ടാക്‌സി പെര്‍മിറ്റുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ടെന്‍ഡറുകള്‍ ആഗസ്റ്റ് നാലാം തിയ്യതി ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തി ക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍ 8111802521,0487 22655570

date