Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീ.സി. അച്യുതമേനോന്‍ ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് എന്‍ സി സി കേഡറ്റുകള്‍ക്ക് പരേഡ് ദിനങ്ങളില്‍ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി താല്‍പര്യമുളള സ്ഥാപനങ്ങളില്‍നിന്നും മുദ്രവെച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 6 ഉച്ചയ്ക്ക് 2 മണിവരെ. ക്വട്ടേഷന്റെ പുറത്ത് 2022-2023 വര്‍ഷത്തേക്ക് എന്‍ സി സി കേഡറ്റുകള്‍ക്ക് പരേഡ് ദിനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍' എന്ന് എഴുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0487 2353022.

date