Skip to main content

പുനരധിവാസ പരിശീലനം: അപേക്ഷിക്കാം 

ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കായി പുനരധിവാസ പരിശീലന പരിപാടി നടത്തുന്നു. 

സെപ്റ്റംബർ 12 മുതൽ ജനുവരി 12 വരെ എൽ.ബി.എസ്‌. കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 31നകം സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2245673

date