Skip to main content

കോഴിക്കുഞ്ഞ് വിതരണം

ആലപ്പുഴ:ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും.

date