Skip to main content

18 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടം

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ 18 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി. ഒരു വീട് പൂർണ്ണമായും തകർന്നു.

അമ്പലപ്പുഴ-7, കുട്ടനാട്-3, ചേര്‍ത്തല-6, മാവേലിക്കര-1, ചെങ്ങന്നൂർ-1 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. അമ്പലപ്പുഴ താലൂക്കിലാണ് വീട് പൂർണമായും തകർന്നത്.

date