Skip to main content

നിലവില്‍ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ നിലവില്‍ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

44 കുടുംബങ്ങളിലെ 167 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

date