Skip to main content

എം.ബി.എ സീറ്റ് ഒഴിവ്

ആലപ്പുഴ: സംസ്ഥാന സഹകരണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആന്‍ഡ് ടെക്‌നോളജിയില്‍ (ഐ.എം.ടി.) ജനറല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 8590599431, 9847961842, 8301890068, 0477 2267602

date