Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കെല്‍ട്രോണിന്‍റെ അടൂര്‍ നോളജ് സെന്‍ററിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. 

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 

ഫോണ്‍: 8547632016. വിലാസം: ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവണ്‍മെന്‍റ് ആശുപത്രിക്ക് പുറകുവശം, അടൂര്‍.

date