Skip to main content

കൃഷിക്കാവശ്യമായ ജൈവിക മാര്‍ഗോപാധികള്‍ ലഭിക്കും

ജൈവീക രീതിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന കീടനാശിനികളായ നന്മ, ശ്രേയ, ജൈവ് പ്ലസ്, കുമിള്‍നാശിനികളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, മണ്ണിര വാഷ് എന്നിവയും തെങ്ങ് കൃഷിക്ക് ആവശ്യമായ കല്പവര്‍ദ്ധിനി വളകൂട്ട്, വാഴ കൃഷിക്ക് ആവശ്യമായ ബനാന മാജിക് തുടങ്ങിയവയും കെവികെയില്‍ തയാറായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഐ സി എ ആര്‍ -കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ 0469-2661821( എക്സ്റ്റന്‍ഷന്‍ 214), 8078572094 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

date