Skip to main content

പറമ്പിക്കുളത്തേക്ക് വിനോദയാത്ര നിയന്ത്രണം

പാലക്കാട് ജില്ലയില്‍ ഇന്നും(ഓഗസ്റ്റ് 2) 3, 4 തീയ്യതികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ച് വരെ പറമ്പിക്കുളം ഭാഗത്തേക്കുള്ള വിനോദയാത്ര നിയന്ത്രിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

date