Skip to main content

അനധികൃതമദ്യം: വിവരങ്ങൾ അറിയിക്കാം

കോട്ടയം: മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച  വിവരങ്ങൾ പൊതുജനങ്ങൾക്ക് എക്സൈസ് ഓഫീസുകളിൽ  അറിയിക്കാം. ഫോൺ നമ്പരുകൾ ചുവടെ.

എക്സൈസ് ഡിവിഷൻ ഓഫീസ് ആൻഡ് കൺട്രോൾ റൂം - 0481 -2562211
(ടോൾഫ്രീ നമ്പർ-1800 425 2818)

സർക്കിൾ ഓഫീസുകൾ:  കോട്ടയം-0481 2583091, 9400069508, ചങ്ങനാശേരി - 0481 2422741, 9400069509,  പൊൻകുന്നം - 04828 221412, 9400069510 ,  പാലാ   - 04822 212235, 9400069511,  വൈക്കം  - 04829 231592, 9400069512, സ്പെഷ്യൽ സ്‌ക്വാഡ്, കോട്ടയം  - 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കോട്ടയം -  9496002865

 

(കെ.ഐ.ഒ.പി.ആർ. 1825/2022)  

date