Skip to main content

പ്ലാനറ്റേറിയം പ്രവർത്തിക്കില്ല

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റേറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 9 മുതൽ 11 വരെയുള്ള തീയതികളിൽ പ്ലാനറ്റേറിയം പ്രവർത്തിക്കില്ല. ശാസ്ത്ര ഗാലറികളും മറ്റു സംവിധാനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്ന് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം അറിയിച്ചു.
പി.എൻ.എക്സ്. 3578/2022

date