Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്‍റെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓ​ഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, വനിതാ ശിശു വികസന ഓഫീസ്, ​ഗോവിന്ദ് കമേഴ്സ്യൽ കോംപ്ലക്സ്, ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം.

date