Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മത്സരങ്ങൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14ന് രാവിലെ 10ന് വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 9.30 വരെ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും: 0471 2364771, 9496093408, 8943279909.
പി.എൻ.എക്സ്. 3625/2022
 

date