Post Category
ദേശീയ പാതയിലെ കുഴികള്‍: സബ് കളക്ടര്‍ ഇന്ന് പരിശോധിക്കും
ദേശീയ പാതയിലെ കുഴികള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി സബ് കളക്ടര്‍ പി.വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. ഇന്ന്(ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30ന് ദേശീയ പാത 47-ല്‍ കറുകുറ്റി മുതല്‍ ആയിരിക്കും സബ് കളക്ടര്‍ പരിശോധന നടത്തുന്നത്.
date
- Log in to post comments