Skip to main content

അദാലത്ത് മാറ്റി

പൊതു അവധിയായതിനാല്‍ ആഗസ്റ്റ് 9ന് നടത്താനിരുന്ന കാനറാ ബാങ്കിന്റെ പ്രീലിറ്റിഗേഷന്‍ പെറ്റീഷന്‍സ് അദാലത്ത് ആഗസ്റ്റ് 10ലേക്കും 10ന് നടത്താനിരുന്ന വാഹന നഷ്ടപരിഹാര കേസുകളുടെ പ്രാരംഭ ചര്‍ച്ച ആഗസ്റ്റ് 11ന് ഉച്ചക്ക് 2 മണിക്കേക്കും മാറ്റിയതായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് അറിയിച്ചു.
 

date