Skip to main content

സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണം 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണോദ്ഘാടനം ബോർഡ് ഡയറക്ടർ കെ ജെ സ്റ്റാലിൻ നിർവ്വഹിച്ചു. 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന എഴുപതോളം കുട്ടികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. മുൻ ബോർഡ് ഡയറക്ടർ കെ വി ഹരിദാസ് യോഗത്തിൽ അധ്യക്ഷനായി.

date