Skip to main content

ക്വട്ടേഷന്‍

 

ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് ആവശ്യമായ വിത്ത് നടീല്‍ വസ്തുക്കള്‍, ഫാം ഉത്പന്നങ്ങള്‍ തുടങ്ങിയവ ജില്ലക്കകത്തും പുറത്തും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 22ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും.

date