Skip to main content

ദേശീയ പതാക: ജില്ലാതല വിതരണോദ്ഘാടനം ഈ മാസം 13ന്

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹര്‍ ഘര്‍ തിരംഗയോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ ദേശീയ പതാകയുടെ ജില്ലാതല വിതരണോദ്ഘാടനം ഈ മാസം 13ന് ഓമല്ലൂര്‍ മഞ്ഞനിക്കര ജിഎല്‍പിഎസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും

date