Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: നാട്ടകം പോളിടെക്‌നിക് കോളജിൽ ത്രിവൽസര ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 30 വിദ്യാർഥികൾ ഉള്ള രണ്ടു ബാച്ചിലേക്കാണ് പ്രവേശനം. അപേക്ഷഫോം www.polyadmission.org  എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു രേഖകൾ സഹിതം ഓഗസ്റ്റ് 20ന് മുമ്പ് നൽകണം. ഫോൺ: 0481-2361884/9400006428/6235236491

date