Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 

കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് വൈക്കം റോഡ്-കുറുപ്പുന്തറ സ്റ്റേഷനുകൾക്കിടയിലെ കടുത്തുരുത്തി ലെവൽ ക്രോസിങ് ഗേറ്റ് ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടു മുതൽ ഒമ്പതിന് വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വാഹനഗതാഗതം കുറുപ്പുന്തറ യാർഡിലെ റോഡ് മേൽപാലം വഴി തിരിച്ചുവിടും.

date