Skip to main content

അഗ്നിപഥ്: റിക്രൂട്ട്‌മെന്റെ് റാലി

 

അഗ്നിപഥ് പദ്ധതി പ്രകാരമുളള സിഗ്നല്‍ റെജിമെന്റ് യൂനിറ്റ് ഹെഡ്ക്വാട്ടര്‍ ക്വാട്ട റിക്രൂട്ട്‌മെന്റെ് റാലി സെപ്തംബര്‍ അഞ്ച് മുതല്‍ ഗോവയിലെ പനാജിയിലെ ഹെഡ്ക്വാട്ടര്‍ ടു സിഗ്നല്‍ ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുമെന്ന് ഹെഡ്ക്വാട്ടര്‍ ടു സിഗ്നല്‍ ട്രെയിനിങ് സെന്റര്‍  റിക്രൂട്ടിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍ : 0432-2226246  to 49 ( Extn No -6520).

date