Skip to main content

സപ്ലിമെന്ററി പരീക്ഷ

 

 

ഓഗസ്റ്റ് 2018, 19 സെഷനുകളില്‍ ഒരു വര്‍ഷ/രണ്ടു വര്‍ഷ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടി എസ്.സി.വി.ടി ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 170 രൂപ '0230-ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ് -88-അദര്‍ ഐറ്റംസ്' എന്ന ശീര്‍ഷകത്തില്‍ ചലാന്‍ അടക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 17. 60 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍ :  04832 850238.

date