Skip to main content

ആര്‍.ടി.എ യോഗം മാറ്റി

 

മലപ്പുറം ആര്‍.ടി.എ ഇന്ന് (ഓഗസ്റ്റ് 11) നടത്താനിരുന്ന ആര്‍.ടി.എ യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.

date