Post Category
റീ- ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം അഡിഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിനായി 2022- 23 സാമ്പത്തിക വര്‍ഷം (കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക്) സ്റ്റോര്‍ പര്‍ച്ചേയ്സ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി വാഹനം വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ള വ്യക്തികളില്‍/ സമാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 19 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡറുകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2828161, 9656392116.
date
- Log in to post comments