Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി: അപേക്ഷകള്‍ എത്തിക്കണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി നിലമ്പൂര്‍ വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 10 നും അകമ്പാടം വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ 12 നും ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 14 നും എടക്കര, പോത്തുകല്‍, മൂത്തേടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 17 നും വഴിക്കടവ് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ 19 നും മലപ്പുറത്തെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യുട്ടിവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments