Skip to main content

സെലക്ഷന്‍ ട്രയല്‍സ്

ഗുജറാത്തില്‍ 2022 സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 10 വരെ നടക്കുന്ന 36-ാംമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന  പുരുഷ/വനിതാ വോളിബോള്‍ ടീമിന്റെ ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2022 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ട് മുതല്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുവാനഗ്രഹിക്കുന്ന വോളിബോള്‍ കായികതാരങ്ങള്‍ അന്നേ ദിവസം രാവിലെ ഏഴിന് രജിസ്റ്റര്‍ ചെയ്യണം.
 

date