Skip to main content

കുടിശിക നിവാരണ ക്യാമ്പ് മാറ്റി

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്ന കുടിശിക നിവാരണ ക്യാമ്പ് ഓഗസ്റ്റ് 11 ലേക്ക് മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date