Post Category
ഇന്റര്‍വ്യൂ തീയതി മാറ്റി
മലപ്പുറം ഗവ.കോളജില്‍ 2022-23 അധ്യയനവര്‍ഷത്തേക്ക് ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഓഗസ്റ്റ് 10 ലേക്ക് മാറ്റി. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ 10ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം.
date
- Log in to post comments