Skip to main content

ഐ.ടി.ഐയില്‍ ഒഴിവ്

 അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് എന്നിവയാണ് യോഗ്യത. ഫോണ്‍: 9526415698.
 

date