Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസ് നടപ്പാക്കുന്ന ലബോറട്ടറി  സാമ്പിള്‍ കളക്ഷന്‍ പ്രോഗ്രാമിനായി ജില്ലയിലെ 15 ഹെല്‍ത്ത് ബ്ലോക്കുകളില്‍ നിന്നും ലബോറട്ടറി സാമ്പിളുകള്‍ ഹബ് ലാബുകളിലേക്ക് എത്തിക്കുന്നതിന്     കരാര്‍ അടിസ്ഥാനത്തില്‍ 2018 ന് മുകളില്‍ മോഡലുളള ടാക്‌സി വാഹനം (സെഡാന്‍ മോഡല്‍) കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ച്ച്  വരെ ലഭ്യമാക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഓഗസ്റ്റ് 17 ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0483 2730313.
 

date