Skip to main content

ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍(10.08.22)

കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം തുറന്നിരിക്കുന്നു

മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീ മീറ്റര്‍ വീതം തുറന്നിരിക്കുന്നു.

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം 80 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

ചുള്ളിയാര്‍ ഡാം: ഒരു സ്പില്‍വേ ഷട്ടര്‍ 5 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു.

വാളയാര്‍ ഡാം : ഒരു സ്പില്‍വേ ഷട്ടര്‍ 5 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു.

ശിരുവാണി ഡാം: ഒരു റിവര്‍ സ്ലൂയിസ് 90 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ ആറെണ്ണം തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ 2, 3, 4, 18 - 40 സെ.മീ വീതം, ഷട്ടര്‍ നമ്പര്‍ 9, 10-30 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുന്നു.

തമിഴ്‌നാട് ആളിയാര്‍ ഡാം: 11 ഷട്ടറുകള്‍ 6 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു.

 

date