Skip to main content

ജില്ലയില്‍ ലഭിച്ചത് ആറ് മില്ലീമീറ്റര്‍ മഴ

കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ എട്ട് വരെ ശരാശരി ആറ് മില്ലീമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
 

date