Skip to main content

സ്‌ക്രാപ്പ് ലേലം ഓഗസ്റ്റ് 16 ന്

 

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പയ്യനെടം പി.എച്ച്.സി സബ് സെന്ററില്‍ സ്‌ക്രാപ്പ് വസ്തുക്കളുടെ ലേലവും ചങ്ങലീരി പി.എച്ച്.സി. സബ് സെന്റര്‍ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ലേലവും ഓഗസ്റ്റ് 16 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

date