Skip to main content

വാഹന ടെണ്ടര്‍

 

മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓഗസ്റ്റ് 19 ന് ഉച്ചക്ക് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് തുറക്കും. ഫോണ്‍: 7907209161.

date