Skip to main content

നെഹ്റു ട്രോഫി വള്ളംകളി; പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു

 

 

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അംഗങ്ങളായ കെ. നാസര്‍, റോയ് പാലത്ര, എബി തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത്, സെക്രട്ടറി ടി.കെ.അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

date