Skip to main content

ജില്ലയില്‍ ആകെ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

.163 കുടുംബങ്ങള്‍. 644 പേര്‍
(ചെങ്ങന്നൂര്‍ താലൂക്കില്‍ ആറും കുട്ടനാട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്). കുട്ടനാട് താലൂക്കില്‍ 12 ഗ്രൂവല്‍ സെന്ററുകള്‍ (കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങള്‍)പ്രവര്‍ത്തിക്കുന്നു. 261 കുടുംബങ്ങളിലെ 1039 പേര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം നല്‍കുന്നു.

date