Skip to main content

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 13, 15 തീയ്യതികളില്‍ ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആഗസ്റ്റ് 13, 15 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 13ന് ശനി രാവിലെ ഒമ്പത് മണി-തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.30-മയ്യില്‍ ബി എല്‍ എഫ് ഒ നഴ്‌സറി ഉദ്ഘാടനം. 11-റബ്‌കോ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം, തലശ്ശേരി.  ഉച്ചയ്ക്ക്  12.30ന് കെ എ പി നാലാം ബറ്റാലിയന്‍, ധര്‍മശാല. 2.30ന് തളിപ്പമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിക്കല്‍. വൈകീട്ട് 4-കാവുമ്പായി. 5-ഇരിട്ടി നഗരസഭ രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം. 6 മണി-പഴശ്ശി.
ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 9 മണി- സ്വാതന്ത്ര്യ ദിനാഘോഷം, കണ്ണൂര്‍. 9.30-ഖാദി ബോര്‍ഡ് കണ്ണൂര്‍. 10-ചട്ടുകപ്പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം. 11-മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം. ഉച്ചയ്ക്ക് 12.30-മൊറാഴ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം. വൈകീട്ട് 3 മണി-ടാഗോര്‍ വിദ്യാനികേതകന്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം.

date