Post Category
എക്സറ്റേണല്‍ ഫാക്കല്‍റ്റിയെ ക്ഷണിച്ചു
സൈബര്‍ശ്രീ മുഖേന നടത്തുന്ന സോഫ്റ്റ്വേയര് വികസന പരിശീലനത്തില്‍ എച്ച്.ടി.എം.എല്‍, സി.എസ്.എസ്, ജാവാ സ്ക്രിപ്റ്റ്, ഖഝൗലൃ്യ, എ.എസ്.പി, എന്‍.ഇ.ടി, പി,എച്ച്.പി, എസ്.ക്യൂ,എല്‍, ങ്യടഝഘ തുടങ്ങിവയില്‍ പരിചയ സമ്പന്നരായ എക്സറ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. ബിരുദധാരികളായ വ്യക്തികള്‍ക്കും പ്രസ്തുത മേഖലയില്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 81/2964, പൂര്‍ണ്ണിമ, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ തിരുവനന്തപുരം - 695014. ഫോണ്‍ : 04712323949, 9446455052.ഇ.മെയില്‍ ര്യയലൃൃെശരറശ@േഴാമശഹ.രീാ.
date
- Log in to post comments