Skip to main content

നാരി ശക്തി പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

 

സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി, സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളില്‍ അവരുടെ മികച്ച പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന നാരി ശക്തി പുരസ്‌കാരം 2022 ലേക്ക് അപേക്ഷ ക്ഷണിച്ചു. www.awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം.

date