Skip to main content

അതിഥി അദ്ധ്യാപക നിയമനം

 

മങ്കട ഗവ.കോളേജില്‍ ഇംഗ്ലീഷ്  വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ളള , കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക്  കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date