Post Category
സംസ്ഥാനത്ത് ജൂലൈ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂലൈ 19, 20, 21, 22 തിയതികളില്‍ ഏഴ് മുതല്‍ 11 സെന്‍റീമീറ്റര്‍ വരെ ശക്തവും 12 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുളളതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം അറിയിച്ചു.
date
- Log in to post comments