Skip to main content
ഗവ. ഐ.ടി. ഐ കുറുമാത്തൂർ എക്സിബിഷൻ 2022 ശാസ്ത്ര സാങ്കേതിക പ്രദർശനം ഉദ്ഘാടനം കലക്ടർ എസ്.ചന്ദ്രശേഖർ ഐ.എ.എസ് നിർവ്വഹിക്കുന്നു

ശാസ്ത്ര സാങ്കേതിക പ്രദർശനം  സർട്ടിഫിക്കറ്റ് വിതരണം

 

കുറുമാത്തൂർ ഗവ. ഐ ടി ഐയിൽ ശാസ്ത്ര സാങ്കേതിക പ്രദർശനവും 11-ാം ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി കെ പ്രേമലത, കുറുമാത്തൂർ ഐ ടി ഐ പ്രിൻസിപ്പൽ ജി ബിജു, പടിയൂർ ഗവ. ഐ ടി ഐ പ്രിൻസിപ്പൽ പി പി പവനൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ട്രെയിനിംഗ് ഇൻസ്പെക്ടർ ജോസ് വർഗീസ്, കാർഷിക എഞ്ചിനീയറിംഗ് വകുപ്പ് അസി. എക്സി. എഞ്ചിനീയർ സുധീർ നാരായണൻ, സ്റ്റാഫ് സെക്രട്ടറി കെ കെ ഗോപി, പി ടി എ പ്രസിഡണ്ട് പി പി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

date