Skip to main content

ലേലം ചെയ്യുന്നു 

 

കേരള റവന്യൂ റിക്കവറി നിയമപ്രകാരം ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിലേയ്ക്ക് ജപ്തി ചെയ്തിട്ടുള്ള കെഎല്‍ 45ഇ 6874 നമ്പര്‍ സ്‌കോര്‍പ്പിയോ (2010 മോഡല്‍) കാറിന്റെ ലേലം സെപ്റ്റംബര്‍ 14ന് രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മുകുന്ദപുരം താലൂക്ക് ഓഫീസില്‍ നിന്നും വടക്കുകര വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും.

date