Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മണ്ണുത്തി ബയോ കണ്‍ട്രോള്‍ ലാബിലേയ്ക്ക് ആവശ്യമായ പ്രിന്റ് ചെയ്ത കാര്‍ട്ടന്‍ ബോക്‌സുകള്‍ (ട്രൈക്കോഡെര്‍മ വിരിഡെ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിന് പുറത്ത് ഇനം, നമ്പര്‍, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ബയോ കണ്‍ട്രോള്‍ ലാബ്, മണ്ണുത്തി എന്ന വിലാസത്തില്‍ അയയ്ക്കണം. സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ലഭിക്കണം. ഫോണ്‍: 0487- 2374605

date