Skip to main content

താലൂക്ക് വികസന സമിതി യോഗം

 

തൃശൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 3ന് രാവിലെ 11ന് തൃശൂര്‍ താലൂക്ക് ഓഫീസ് 
കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date