Skip to main content

കൗണ്‍സിലിങ് സെപ്റ്റംബര്‍ അഞ്ചിന്

 

മലമ്പുഴ ഗവ. ഐ.ടി.ഐ. 2022 വര്‍ഷത്തെ പ്രവേശനത്തോടനുബന്ധിച്ച് മെട്രിക് ട്രേഡുകളിലേക്കുള്ള പെണ്‍കുട്ടികളുടെ കൗണ്‍സിലിങ് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഒന്‍പതിന് നടക്കും. ഈഴവ-200, എല്‍.സി- മുഴുവന്‍ അപേക്ഷകരും, മുസ്ലീം-200, ഒ.ബി.എച്ച്-200, എസ്.സി-200, എസ്.ടി-180, ഇ.ഡബ്ല്യു.എസ്. മുഴുവന്‍ അപേക്ഷകരും ഒ.സി-200 എന്നീ ഇന്‍ഡക്‌സ് മാര്‍ക്ക് വരെയുള്ള അപേക്ഷകര്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date