Skip to main content

ഒന്‍പതാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കാം

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനായി നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 10 വരെ സ്വീകരിക്കും. വെബ്സൈറ്റ് www.navodaya.gov.in അല്ലെങ്കില്‍ www.nvadmissionclanssine.in. അപേക്ഷകര്‍ ജില്ലയില്‍ താമസിക്കുന്നവരും, ജില്ലയില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും, 2008 മെയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഫോണ്‍ 8921080165, 9447283109, 8943822335.

date