Skip to main content

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

 

എറണാകുളം ജില്ലയിലെ നെട്ടൂര്‍ മാര്‍ക്കറ്റ് പാലം പുതുക്കി പണിയുന്നതിനും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതിനും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.  പ്രവര്‍ത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറിലാണ് ക്വട്ടേഷനുകള്‍ സമർപ്പിക്കേണ്ടത്. സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് മൂന്ന് വരെയാണ് ക്വട്ടേഷനുകള്‍ സ്വീകരിക്കുക. ഡി ക്ലാസ് യോഗ്യതയുള്ള കരാറുകാര്‍ക്കാണ് അവസരമുള്ളത്. വിശദ വിവരങ്ങള്‍ 
www.pwd.kerala.gov.in എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്.

date