Skip to main content

കോഴ്സിന് അപേക്ഷിക്കാം 

 

സംസ്ഥാന സഹകരണ യൂണിയന് കീഴിലെ തൃശൂർ സഹകരണ പരിശീലന കോളേജിൽ എച്ച്ഡിസി ആന്റ് ബിഎം കോഴ്സിന് സെപ്റ്റംബർ 5 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. suc.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി  അപേക്ഷിക്കണം. ഫോൺ: 0487 - 2389402

date